Slide background
Slide background
Slide background
Slide background
Slide background
Image

കേരള സംസ്ഥാന
ഭാഗ്യക്കുറി വകുപ്പിലേക്ക് സ്വാഗതം

 

ഇന്ത്യയിലാദ്യമായി ഭാഗ്യക്കുറി നടത്തിപ്പിനായി ഒരു പ്രത്യേക വകുപ്പ് 1967-ൽ രൂപീകരിക്കുക വഴി ദൈവത്തിന്റെ സ്വന്തം നാടായ കേരളം തന്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി തുന്നിചേർത്തു.  സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളള സമൂഹത്തിലെ ദുർബല വിഭാഗത്തിന് ഭാഗ്യക്കുറി കച്ചടവടത്തിലൂടെ സ്ഥിരവരുമാന മാർഗ്ഗം ലഭ്യമാക്കുകയും അതിലൂടെ സർക്കാരിന്റെ ജനോപയോഗപ്രദമായ പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തുകയും ചെയ്യുക എന്ന ശ്രീ.പി.കെ.കുഞ്ഞുമുഹമ്മദ് സാഹിബിന്റെ ആശയമാണ് ഭാഗ്യക്കുറി വകുപ്പ് രൂപീകരണത്തിന്റെ അടിസ്ഥാനം.

           
ശ്രീ. പിണറായി വിജയൻ
ശ്രീ. പിണറായി വിജയൻ ബഹു. മുഖ്യമന്ത്രി
ശ്രീ. കെ എൻ ബാലഗോപാൽ
ശ്രീ. കെ എൻ ബാലഗോപാൽബഹു. ധനകാര്യ മന്ത്രി
ഡോ. രത്തൻ യു ഖേൽക്കർ.  ഐ.എ.എസ്
ഡോ. രത്തൻ യു ഖേൽക്കർ. ഐ.എ.എസ് സെക്രട്ടറി, നികുതി വകുപ്പ്
 ശ്രീ. എബ്രഹാം റെൻ എസ്. ഐ.ആർ.എസ്
ശ്രീ. എബ്രഹാം റെൻ എസ്. ഐ.ആർ.എസ്ഡയറക്ടർ
പ്രതിവാര ഭാഗ്യക്കുറികൾ
Win - Win

Akshaya

Karunya

Karunya Plus

Nirmal

Fifty Fifty

Sthreesakthi

പ്രദര്‍ശനാലയം

പരാതി

bhagya Keralam